വിദ്യാസമ്പന്നയായ പെൺകുട്ടിയെ കൃഷിക്കാരൻ പെണ്ണുകാണാൻ ചെന്നപ്പോൾ സംഭവിച്ചത്..
ഇന്നത്തെ കാലഘട്ടത്തിൽ വിവാഹം എന്നത് മാർക്കറ്റുകൾ ഏറ്റെടുത്തിരിക്കുകയാണ് അതായത് വിവാഹത്തിന് ഇന്ന് പെണ്ണു മുതൽ അതുപോലെതന്നെ വിവാഹ എല്ലാ കാര്യങ്ങളും വിവാഹം നടക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും മാർക്കറ്റുകളിൽ അതിനുള്ള മാർഗ്ഗങ്ങൾ സുലഭമായി ലഭിക്കുന്നു പെണ്ണിനെയും ചെക്കനെയും അതായത് പോലും ഇന്ന് നമുക്ക് ഫോണിലൂടെയും മാട്രിമോണി തെരഞ്ഞെടുക്കാവുന്നതാണ്. പലപ്പോഴും ഇന്ന് സാധാരണക്കാരായവർക്ക് വിവാഹം നടക്കുന്നതിന് വളരെയധികം പ്രയാസം നേരിടുന്നു എന്നതാണ് വാർത്ത പ്രത്യേകിച്ച് പുരുഷന്മാരുടെ കാര്യത്തിൽ വിവാഹം സാധാരണക്കാർക്ക് വളരെയധികം ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ എല്ലാവരും … Read more