ചിരട്ടയുടെ ആരും അറിയാത്ത ഞെട്ടിക്കും ഗുണങ്ങൾ..
ചിരട്ട കൊണ്ട് നിരവധി ഉപയോഗങ്ങൾ നമുക്കുണ്ട് പ്രധാനപ്പെട്ട ചില ഉപയോഗങ്ങളെ കുറിച്ചാണ് പറയുന്നത് ചിരട്ട നല്ലതുപോലെ കഴുകി മുകളിലുള്ള നാരുകൾ പറിച്ചുമാറ്റി അതിനുശേഷം നമുക്ക് അരിപ്പൊടിയും മറ്റും ഇട്ടുവയ്ക്കുന്നത് അരിപ്പൊടി എടുക്കുന്നതിന് ചിരട്ട ഉപയോഗിക്കുകയാണെങ്കിൽ പ്രാണികൾ വരാതെയും അരിപ്പൊടി കേടുകൂടാതെ ഇരിക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. അതുപോലെതന്നെ ചിരട്ട ചെറിയ കഷണങ്ങളാക്കി എടുത്തതിനുശേഷം നമുക്ക് തണുപ്പുകാലം വേദന ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് . അതുപോലെതന്നെ അധികം ജോലി ചെയ്യുമ്പോൾ വേദന ഉണ്ടാകും ഇത്തരം സന്ദർഭങ്ങളിൽ ഈ ചെറിയ പ്രശ്നം … Read more