എത്ര നരച്ച മുടിയും കറുത്തു വളരാൻ ഈയൊരു പ്രകൃതിദത്ത മാർഗ്ഗം സ്വീകരിച്ചാൽ മതി വളരെ നല്ല റിസൾട്ട്…
സൗന്ദര്യം സംരക്ഷണത്തിന്റെ കാര്യത്തിൽ ഒത്തിരി വെല്ലുവിളി ഉയർത്തുന്ന ഒരു കാര്യം തന്നെയായിരിക്കും തലമുടി നരയ്ക്കുക എന്നത് . ഇന്നത്തെ കാലഘട്ടത്തിൽ കൊച്ചുകുട്ടികൾ മുതൽ ഇത്തരത്തിലുള്ള വലിയൊരു പ്രശ്നം നേരിട്ടുകൊണ്ടിരിക്കുന്ന വരായിരിക്കും. ഈ ഒരു പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നവരാണ് ഇന്ന് വിപണിയിൽ തന്നെ ഒത്തിരി ഉത്പന്നങ്ങളാണ് മുടിയിലെ നരപരിഹരിക്കുന്നതിന് വേണ്ടി ലഭ്യമാകുന്നത് എന്നാൽ ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട്. യഥാർത്ഥത്തിൽ നമുക്ക് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം തലമുടിയിലെ നരപരിഹരിക്കുന്നതിന് വേണ്ടി എപ്പോഴും … Read more