ഈ പെൺകുട്ടിയുടെ ജീവിതത്തിൽ വിവാഹത്തിനുശേഷം യഥാർത്ഥത്തിൽ സംഭവിച്ചത്….
പലപ്പോഴും നമ്മുടെ കാണിക്കുന്ന സ്നേഹം കപടമാണ് എന്നറിയുമ്പോൾ പലരും തകർന്നു പോകുന്നത് കാണാൻ സാധിക്കും ജീവിതത്തിൽ നമ്മൾ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും അല്ലാതെ നമ്മുടെ ജീവിതത്തിൽ നമ്മൾ അറിയാതെ മറ്റെല്ലാം നടക്കുന്നു എന്നറിയുമ്പോൾ നമ്മുടെ ജീവിതം പലപ്പോഴും നമ്മുടെ കയ്യിൽ നിന്ന് കൈവിട്ടു പോകുന്ന സന്ദർഭങ്ങൾ ഉണ്ടായി വരാം അത്തരത്തിൽ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ നടന്ന ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത് . യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്നറിയാം.മീന അവളുടെ മുഖം കണ്ണാടിയിൽ ഒന്നുകൂടി നോക്കി ചുളിവുകൾ … Read more