ഏതുതരം ഈ മീൻ ആയാലും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ ഇതാ കിടിലൻ മാർഗം…
ഒട്ടുമിക്ക വീട്ടമ്മമാർക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കാവുന്ന ഒരു കാര്യം തന്നെയായിരിക്കും മീൻ കറി വെക്കുമ്പോൾ മീൻ നന്നാക്കുക എന്ന കാര്യം എന്നാൽ മീൻ കറി വെക്കാൻ ഇനി വളരെഎളുപ്പത്തിൽ തന്നെ മീൻ നല്ല രീതിയിൽ നന്നാക്കുന്നതിനോട് ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.കരിമീൻ വറുക്കുന്നതിനും അതുപോലെ കറി വയ്ക്കുന്നതിനും ഇഷ്ടമുള്ളവരാണ് . എന്നാൽ അതും നന്നാ കാര്യം ആലോചിക്കുമ്പോൾ ആളുകളും അത് വാങ്ങിക്കാൻ മടി കാണിക്കുന്നവർ ആയിരിക്കും എന്നാൽ ഇത്തരക്കാർക്ക് വളരെ എളുപ്പത്തിൽ തന്നെ കരിമീൻ നല്ല രീതിയിൽ … Read more