ഉമ്മയില്ലാത്ത എൽകെജി എൽകെജിയിൽ പഠിക്കുന്ന കുഞ്ഞിന്റെ ചോദ്യം ഉപ്പയെ ഞെട്ടിച്ചു…
പലപ്പോഴും നമ്മുടെ സ്നേഹിക്കുന്നവരുടെ ആവശ്യങ്ങൾ ആത്മാർഥമായി മനസ്സിലാക്കാൻ സാധിക്കാതെ പോകുന്നവരാണ് നാം ഓരോരുത്തരും.നമ്മുടെ സ്നേഹിക്കുന്നവരുടെ മനസ്സ് സന്തോഷിക്കുന്നുണ്ട് എന്ന് വിചാരിക്കുമ്പോഴും പലപ്പോഴും പലരും തകർക്കപ്പെട്ട മനസ്സോടുകൂടി ഇരിക്കുന്നവർ ആയിരിക്കും അവരുടെ യഥാർത്ഥസന്തോഷങ്ങൾ ദുഃഖം മനസ്സിലാക്കാൻ സാധിക്കാതെ പോകുന്നവരാണ് ഭൂരിഭാഗം ആളുകളും. അവർക്കുവേണ്ടി ജീവിക്കുന്നുണ്ടെങ്കിലും അവരുടെ ആത്മാർത്ഥമായി ആഗ്രഹിച്ചത് സ്വപ്നത്തെയും അല്ലെങ്കിൽസന്തോഷത്തെയും മനസ്സിലാക്കാൻ സാധിക്കാതെ നിൽക്കുന്നവരാണ് ചില സന്ദർഭങ്ങൾ ഉണ്ടാകുമ്പോൾ ആയിരിക്കും അവർക്ക് ഇത്തരത്തിലുള്ള കാര്യങ്ങൾ മനസ്സിലാകുന്നത്.അത്തരത്തിൽ ഒരു സംഭവമാണെന്ന് നമുക്കിവിടെ കാണാൻ സാധിക്കുന്നത് ഒരു കൊച്ചുകുട്ടിയുടെ ജീവിതത്തിന് … Read more