സെയിൽസ് ഗേൾ ആയി വന്ന പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ…
പലപ്പോഴും നാം വിചാരിക്കുന്നത് പോലെ ആയിരിക്കില്ല നമ്മുടെയും ജീവിതം മുന്നോട്ടു നീങ്ങുന്നത്. അതുപോലെ നാം മനസ്സിലാക്കുന്നത് പോലെ ആയിരിക്കില്ല പലരുടെയും സ്വഭാവരീതികൾ. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് എന്താണ് യഥാർത്ഥത്തിൽ ഇവിടെ സംഭവിച്ചത് എന്ന് മനസ്സിലാക്കാം. അമ്മാവന് വേണ്ടി ഒരു ടൂവീലർ ബുക്ക് ചെയ്യാൻ ഇന്ന് ഞാൻ ടൗണിലുള്ള ഷോറൂമിൽ പോയിരുന്നു ഞങ്ങൾ അകത്തേക്ക് കയറിയപ്പോൾ സൗന്ദര്യത്തിന് മാറ്റുകൂട്ടാനായി പരമാവധി മേക്കപ്പ് ചെയ്താൽ യൂണിഫോം ധരിച്ച ഒരുപാട് ഫീമെയിൽ സ്റ്റാഫ് കണ്ടെങ്കിലും അവരുടെ … Read more