അധ്യാപികയുടെ യാത്രയയപ്പ് ചടങ്ങിൽ വന്ന പൂർവ്വ വിദ്യാർത്ഥിയെ കണ്ട് അധ്യാപിക ഞെട്ടി…
ഇന്നത്തെ കാലഘട്ടത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമങ്ങൾ നിരവധി നടക്കുന്നത് നാം കണ്ടുകാണും പഴയ കൂട്ടുകാരെയും അധ്യാപകരെയും ഒരുമിച്ച് കൂടി ഒരു സംഗമം നടക്കുന്നത് ഇന്നത്തെ കാലഘട്ടത്തിൽ ഒരു ട്രെയിൻ ടൈം മാറിയിരിക്കുകയാണ് അതുപോലെ തന്നെ വളരെയധികം സന്തോഷത്തോടും ഒത്തൊരുമയോടെ കൂടിയായിരിക്കും ഇത്തരം സംഗമങ്ങൾ നടക്കുന്നത്. അതുപോലെതന്നെ അധ്യാപകരുടെ യാത്രയയപ്പ് ചടങ്ങുകളും ഇന്ന് വളരെയധികം ആഘോഷമായി തന്നെയാണ് നടക്കുന്നത് പൂർവ്വ വിദ്യാർത്ഥികളും വിദ്യാർത്ഥികളും ചേർന്ന് അത് വളരെയധികം മനോഹരമായി നടത്തുന്നരീതിയാണ് കണ്ടുവരുന്നത് അത്തരത്തിൽ ഒരു ടീച്ചറുടെ യാത്രയയപ്പ് ചടങ്ങുകളെ … Read more