എത്ര കടുത്ത എലി ശല്യം എളുപ്പത്തിൽ പരിഹരിക്കാം..
പണ്ടുകാലങ്ങളിൽ നാട്ടിൻപുറങ്ങളിൽ ഉണ്ടായിരുന്ന ഒരു പ്രശ്നമാണ് ശല്യം എന്നത് ശല്യം കുറഞ്ഞു എന്ന് പറയാൻ സാധിക്കും എന്നാൽ മൂലം വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കാണാൻ സാധിക്കും വീട്ടിലും അതുപോലെതന്നെ കൃഷിയിടങ്ങളിലും എലി ശല്യം ഉള്ളത് മൂലം വളരെയധികം വ്യാപകമായി നഷ്ടമുണ്ടാകുന്ന വരെ കാണാൻ സാധിക്കും മാത്രമല്ല ഇന്നത്തെ കാലഘട്ടത്തിൽ കാർപോർച്ചലും കാണപ്പെടുന്നു കാറിന് എന്തെങ്കിലും തകരാറുകൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട് . ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് വളരെ എളുപ്പത്തിൽ തന്നെ എലിശല്യം പരിഹരിക്കുന്നതിനുള്ള ഒരു കിടിലൻ … Read more