വൃദ്ധനായ അച്ഛനെ വയ്യാതായപ്പോൾ ഈ മകൻ ചെയ്ത പ്രവർത്തി ആരെയും ഞെട്ടിക്കും….
ഇന്നത്തെ കാലഘട്ടത്തിൽമക്കൾ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് പറഞ്ഞയക്കുന്ന കാലഘട്ടമാണ്. സ്വന്തം താല്പര്യങ്ങൾക്ക് ഇഷ്ടങ്ങൾക്ക് വേണ്ടി പെരുമാറുകയും അതുപോലെ തന്നെ വിദേശരാജ്യങ്ങളിൽ ജോലി തേടി പോകുന്നവരും ഇന്ന് വളരെയധികം ആണ് അത്തരത്തിലുള്ള അവരുടെ വീട്ടിലുള്ള മാതാപിതാക്കളുടെ ജീവിതം പലപ്പോഴും പുസ്തകമായി മാറുന്നുണ്ട്. അതുപോലെ തന്നെ മാതാപിതാക്കളെ നോക്കുന്നതിനു വേണ്ടി വീട്ടു ജോലിക്കാരെ വയ്ക്കുന്നവരും ഇന്ന് വളരെയധികം കാണപ്പെടുന്നുണ്ട്. അത്തരത്തിൽ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇവിടെ അത്തരത്തിലുള്ള ഒരു സംഭവം തന്നെയാണ് നടന്നിരിക്കുന്നത്.എന്താണ് ഈ അച്ഛനെ യഥാർത്ഥത്തിൽ സംഭവിച്ചത് … Read more