മുടിയിലെ ഏതൊരു പ്രശ്നത്തിനും ഇതാ ഈ ഇല കിടിലൻ പരിഹാരം..
ഇന്നത്തെ ആധുനിക കാലഘട്ടത്തിലും മുടിയുടെ ആരോഗ്യപരിപാലനത്തിന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ മുടിയുടെ യഥാർത്ഥ സംരക്ഷണം ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഇത്തരത്തിൽ വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കാതെ ഇരിക്കുന്നതായിരിക്കും കൂടുതൽ നല്ലത്.അതുപോലെതന്നെ മുടി നല്ല രീതിയിൽ വളരുന്നതിന് വേണ്ടി ഇന്ന് ഒത്തിരി ട്രീറ്റ്മെന്റുകൾ ബ്യൂട്ടിപാർലറുകളിലും മറ്റും ലഭ്യമാണ് ഇത്തരത്തിലുള്ള സ്വീകരിക്കുന്നതും പലപ്പോഴും നമ്മുടെ മുടിക്ക് ഗുണത്തേക്കാളേ ദോഷം ചെയ്യുന്നതിന് കാരണമായി തീരുകയാണ് ചെയ്യുന്നത്. നല്ല ആരോഗ്യം ഉള്ള നല്ല മുടി ആഗ്രഹിക്കുന്നവർ … Read more