ഡിവോഴ്സ് ചെയ്ത ഭാര്യയെ വർഷങ്ങൾക്കുശേഷം കണ്ടപ്പോൾ യുവാവ് ഞെട്ടി…
പലപ്പോഴും നമ്മുടെ കൂടെയുള്ളപ്പോൾ ചിലത്തിന്റെ വില നമ്മൾ മനസ്സിലാക്കി അത് സാധനങ്ങളായിക്കോട്ടെ മനുഷ്യരായാലും നമ്മുടെ കൂടെ ഏതുനേരമുള്ളപ്പോൾ നമ്മൾ അവയ്ക്ക് വേണ്ടത്ര പ്രാധാന്യം നൽകില്ല എന്നാൽ അവർ നഷ്ടപ്പെടുമ്പോൾ ആയിരിക്കും അവയുടെ വിലയും മഹത്വവും മനസ്സിലാക്കുന്നത്. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. കൂട്ടുകാരൻ ഹബീബിന്റെ അനിയന്റെ വിവാഹത്തിനിടയിലാണ് ജീവിതത്തിൽ മറക്കാൻ എത്ര ശ്രമിച്ചാലും വീണ്ടും വീണ്ടും ഓർമ്മകളെ ചവിട്ടുമെതിച്ചുകൊണ്ട് മനസ്സിലേക്ക് കടന്നുവരുന്ന ആമുഖം ഏറെ നാളുകൾക്കു ശേഷം വീണ്ടും കാണാനിടയായത് പടച്ചോനെ ഇവൾക്കിത് … Read more