സ്വന്തം വീട്ടുകാരിൽ നിന്ന് അവഗണന നേരിടേണ്ടിവന്ന ഈ പെൺകുട്ടിക്ക് ഭർത്താവ് ചെയ്തു കൊടുത്തത് കണ്ടോ…
നമ്മുടെ സമൂഹത്തിലെ ഇത്തരത്തിലുള്ള കഥകൾ നിരവധിയാണ്. നാം പണത്തിനും സ്വത്തിനും സൗന്ദര്യത്തിനും വേണ്ടി മറ്റുള്ളവരെ വേദനിപ്പിക്കുകയും അതുപോലെ തന്നെ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ അവഗണിക്കുകയും ചെയ്യുന്ന വളരെയധികം ആണ്. അത് സ്വന്തം കുടുംബത്തിൽ ആയാൽ പോലും അങ്ങനെയുണ്ട് എന്നത് യാഥാർത്ഥ്യം തന്നെയാണ് അത് നമ്മളിൽ ഒത്തിരി വിഷമം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു കാര്യമാണ്. ഞാൻ അമ്മയുടെ മകള് തന്നെയല്ലേ എന്നോട് മാത്രം എന്താ ഇങ്ങനെ ഉണ്ടായിരുന്ന എല്ലാ സങ്കടവും അവരുടെ വാക്കുകളിൽ പ്രകടമാക്കി.അതിനുമാത്രം ഞാൻ ഒന്നും … Read more