പൂന്തോട്ടം പത്തുമണി പൂക്കളാൽ നിറയാൻ കിടിലൻ വഴി..
നല്ല പൂന്തോട്ടം ഉണ്ടാക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് പൂന്തോട്ടത്തിൽ ധാരാളം പൂക്കൾ ഉണ്ടായി നിൽക്കുന്നത് നമ്മുടെ മനസ്സിനെ വളരെയധികം സന്തോഷം നൽകുന്നത് തന്നെയിരിക്കും ഒട്ടുമിക്ക ആളുകളും നല്ല ഭംഗിയുള്ള പൂന്തോട്ടം നട്ടുപിടിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇത്തരത്തിൽ നമ്മുടെ പൂന്തോട്ടത്തിന് വളരെയധികം മനോഹരമായി നൽകുന്ന ഒരു ചെടി തന്നെ എനിക്ക് 10:00 മണി ചെടി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് എങ്ങനെ നല്ല രീതിയിൽ നട്ടു പരിപാലിക്കാൻ. എങ്ങനെ ധാരാളം പൂക്കൾ വിരിയുന്നതിന് പത്തുമണിച്ചെടിചെടിക്ക് നൽകേണ്ട വളം … Read more