അച്ഛൻ ഒന്നും പറയാതെ വീട് വിട്ടിറങ്ങിയപ്പോൾ അമ്മ ചെയ്തത് കണ്ടോ…
കുടുംബജീവിതത്തിൽ പലപ്പോഴും പലതരത്തിലുള്ള പ്രശ്നങ്ങളാണ് ഉള്ളത്. അച്ഛൻ ഒരു യാത്ര പോകുന്നു എന്ന് പറഞ്ഞു വെളുപ്പിനെ പോകുമ്പോൾ ഞാനും അനിയത്തിയും അമ്മയ്ക്കൊപ്പം ഉണർന്നിരിപ്പുണ്ടായിരുന്നു. ചേട്ടൻ പതിവുപോലെ നല്ല ഉറക്കവും ജോലിസംബന്ധമായ യാത്രകൾ അച്ഛനിടയ്ക്ക് ഉണ്ടാകാറുള്ളതാണ് അതുകൊണ്ടുതന്നെ ഞങ്ങൾക്ക് പ്രത്യേകിച്ച് അതിശയം ഒന്നും ഉണ്ടായിരുന്നില്ല പക്ഷേ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അച്ഛൻ വരാതെ ആയപ്പോൾ. അമ്മ അന്വേഷിച്ച് ഇറങ്ങി ജോലി ചെയ്തിരുന്ന സ്ഥലത്ത് പോയി ചോദിച്ചപ്പോൾ അങ്ങനെ ഒരു ഓഫീസിൽനിന്ന് നിർദ്ദേശം ഇല്ലായിരുന്നു എന്ന് അറിഞ്ഞു. എനിക്കൊന്ന് 10 വയസ്സ് … Read more