പഠിച്ചു കൊണ്ടിരിക്കുന്ന നഴ്സിംഗ് വിദ്യാർത്ഥിയായ യുവാവ് പ്രസവം കണ്ടപ്പോൾ സംഭവിച്ചത്…
സ്ത്രീകൾ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയും സന്തോഷവും ആണ് പ്രസവവേദന എന്ന് പറയുന്നത്. ഒരു പുരുഷനും ഈ വേദന അനുഭവിക്കുന്നതിന് ഇതിലൂടെ ഒന്ന് കടന്നു പോകുന്നതിന് സാധിക്കുന്നതല്ല. അതുപോലെതന്നെ പ്രസവിക്കുന്ന സ്ത്രീയെ സഹായിക്കുന്ന ഡോക്ടർമാരും നേഴ്സുമാരും വളരെയധികംശ്രദ്ധയോടുകൂടിയാണ് ഈ ഒരു കാര്യം ചെയ്യുന്നത്. നഴ്സിംഗ് പഠിക്കാൻ പോയ ഒരു യുവാവിന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.അളിയാ നിന്നെയൊക്കെ ഒരു ഭാഗ്യം കാണാലോ ഭാഗമായി ആദ്യമായി കൂട്ടുകാരൻ പറഞ്ഞു അങ്ങനെയൊന്നുമല്ല .ഈ പ്രസവം എന്നുവച്ചാൽ കാണാൻ എത്ര … Read more