പഠിത്തത്തിൽ ഒന്നാമനായ യുവാവ് ബസ് കണ്ടക്ടർ ആയപ്പോൾ സംഭവിച്ചത്…
പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ മാത്രം നടക്കണം എന്നത് നിർബന്ധമുള്ള ഒരു കാര്യമല്ല ചിലപ്പോൾ നമ്മൾ ആഗ്രഹിക്കാത്തതും നമ്മൾ വിചാരിക്കാത്തതുമായ കാര്യങ്ങൾ ആയിരിക്കും നമ്മുടെ ജീവിതത്തിൽ നടക്കുന്നത് അത്തരത്തിൽ ഒരു യുവാവിന്റെ ജീവിതത്തിലുണ്ടായത് സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. അദ്ദേഹത്തിന് ഈ സംഭവങ്ങൾ ഉണ്ടായപ്പോൾ ജീവിതം തന്നെ വെറുത്തു പോയ സാഹചര്യം ഉണ്ടാകുന്നു എന്നാൽ അതിൽ നിന്നെല്ലാം അദ്ദേഹം പുറത്തേക്ക് വരുന്നതും നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ആ ജീവിതത്തോട് പൊരുത്തപ്പെട്ട് മുന്നോട്ടുപോകുന്നതും ഇതിലൂടെ കാണാൻ.എന്നോട് … Read more