വസ്ത്രങ്ങളിലെ കരിമ്പന എളുപ്പത്തിൽ പരിഹരിക്കാം..
വീട്ടമ്മമാർക്ക് വസ്ത്രങ്ങൾ അലക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും വസ്ത്രങ്ങളിൽ വെളുത്ത വസ്ത്രങ്ങളിൽ ഉണ്ടാകുന്ന കരിമ്പന എന്നത് വെളുത്ത പത്രങ്ങളിലെ കരിമ്പന എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗത്തെ കുറിച്ചാണ് പറയുന്നത് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ കരിമ്പന പിടിക്കാതെ തന്നെ വസ്ത്രങ്ങൾ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും. അതുപോലെതന്നെ വസ്ത്രങ്ങളിലേക്ക് കരിമ്പന എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനും സാധിക്കുന്നതായിരിക്കും ഇതിനായിട്ട് ആദ്യം തന്നെ ചെയ്യേണ്ടത് വസ്ത്രങ്ങളിലെ കരിമ്പനയുള്ള വസ്ത്രങ്ങൾ മാറ്റി ഉപയോഗിക്കുക എന്നതാണ് എങ്കിലും മറ്റു … Read more