വൃദ്ധരായ മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കി എന്നാൽ പിന്നീട് ഈ മകനെ സംഭവിച്ചത്..
ഇന്നത്തെ സമൂഹത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ സർവ്വസാധാരണമായി മാറിയിരിക്കുന്നു പലരും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയും മാതാപിതാക്കളെയും അതുപോലെതന്നെ ബന്ധുക്കളെയുംഉപേക്ഷിക്കുന്നത് കാണാൻ സാധിക്കും.ഇറങ്ങി പൊക്കോളാം എന്റെ വീട്ടിൽ നിന്ന് ഒരു സ്വര്യവും സ്വസ്ഥതയും ഇല്ലാതായി നിങ്ങളെക്കൊണ്ട് അരവിന്ദൻ അച്ഛന്റെ മുഖത്തുനോക്കി ഒച്ചയെടുത്തു മോനെ ഈ വയസ്സാംകാലത്ത് ഞങ്ങൾ എവിടെ പോകാനാണ്. മീനാക്ഷി അമ്മ ദൈന്യതയോടെ മകനെ നോക്കി. ദേ തള്ളേ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മോനെ എന്ന് വിളിക്കരുത് എന്ന് നിങ്ങൾ ഏതു നരകത്തിൽ പോയാലും എനിക്കൊന്നുമില്ല ഒന്ന് … Read more