രണ്ടാം വിവാഹത്തിന് ബ്രോക്കർ കൊണ്ടുവന്ന ആലോചന കേട്ടപ്പോൾ യുവതി പറഞ്ഞത്….
സ്ത്രീകൾ പലപ്പോഴും വിവാഹ കമ്പോളത്തിൽ ഒരു വില്പന ചരക്കായി കരുതപ്പെടുന്ന ഒരു സമൂഹത്തെയാണ് ഇന്നത്തെ കാലഘട്ടത്തിൽ കാണാൻ സാധിക്കുന്നത്.എന്നാൽ പെൺകുട്ടികൾ അതിൽ നിന്നെല്ലാം വളരെയധികം വ്യത്യസ്തമായി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.ആദ്യത്തെ ഭർത്താവുമായി ഡിവോഷണൽ എന്താണ് കാരണം ബ്രോക്കർ ഫാത്തിമയുടെ ഉപ്പയോടും ഉമ്മയോടും ചോദിച്ചു ഫാത്തിമ തൊട്ടടുത്ത് തല താഴ്ത്തി നിൽക്കുന്നുണ്ടായിരുന്നു. ഇപ്പോഴത്തെ കുട്ടികളിലെ ബ്രോക്കറെ ഇവൾക്ക് അയാളുടെ സ്വഭാവം അത്രയ്ക്ക് ഇഷ്ടമല്ല ആളൊരു തണുപ്പനാന്നാ പറയുന്നേ പിന്നെ ഇവിടെ മുടിഞ്ഞ സംശയമാണ്.ബ്രോക്കർ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു ഇതൊക്കെ ഒരു കാരണമാണോ … Read more