ഗ്യാസ് സിലിണ്ടറിലെ ഗ്യാസ് അളവു മനസ്സിലാക്കാൻ…
ഇന്ന് ഗ്യാസ് അടുപ്പ് ഉപയോഗിക്കാത്ത വീടുകൾ ഉണ്ടാകില്ല തന്നെ പറയാൻ സാധിക്കും. ഒട്ടുമിക്ക വീടുകളിലും ഇത് വളരെയധികം നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും. നമുക്ക് ഗ്യാസ് അടുപ്പിന്റെ സിലിണ്ടറുമായി ബന്ധപ്പെട്ട കുറച്ച് ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വളരുകൻ ഊ ഗുണം ചെയ്യുന്നതായിരിക്കും. ഇത്തരത്തിൽ ആദ്യത്തെ ടിപ്സ് എന്ന് പറയുന്നത്. നമ്മുടെ വീടുകളിൽ ഗ്യാസും കുറ്റിയും മറ്റും വെക്കുന്നിടത്ത്. ടൈൽസിൽ അല്ലെങ്കിൽ മാറുകളിലേക്ക് കറപിടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള കറ വളരെ എളുപ്പത്തിൽ തന്നെ … Read more