ഭാര്യ ഭർത്താക്കന്മാരുടെ ഇടയിലെ പ്രധാന പ്രശ്നം പരസ്പരംഒന്നും പങ്കുവെക്കാത്തത്…
ഓഫീസിൽ നിന്ന് ഇറങ്ങുമ്പോഴാണ് മനോജിന് ജോയിയുടെ ഫോൺ വന്നത്. ജോലിയുടെ അവളുടെ വീട്ടിൽ പോയത് ആഘോഷമാക്കാൻ വിളിക്കുകയാണ്. വരുന്നില്ല എന്ന് പറഞ്ഞപ്പോൾ ഫോണിലൂടെ കേട്ട ജോലിയുടെ സ്വരം അവഗണിച്ച് കോൾ കട്ട് ചെയ്തു മൊബൈൽ ഫോൺ കാറിന്റെ-ഡാഷ്ബോർഡിലേക്ക് ഇട്ടു. സമയം അഞ്ചര ആകുന്നതേയുള്ളൂ. സാധാരണ എന്നും ഓഫീസ് വിട്ടാൽ നേരെ പോകുന്നത് ബാറിലേക്കാണ്. പിന്നെ കൂട്ടുകാരോടൊക്കെ കമ്പനി കൂടി വീട്ടിൽ എത്തുമ്പോൾ ഏകദേശം 9 മണിയാകും. ചെല്ലുമ്പോൾ ഭാര്യ ആരോടൊക്കെ മൊബൈലിൽ ചാറ്റിങ് നടത്തുകയായിരിക്കും. കാർട്ടൂൺ കണ്ടിരിക്കുന്നുണ്ടാവും. … Read more