മീൻ വീട്ടിൽ വാങ്ങുമ്പോൾ ഇത്തരം കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം..
വീട്ടമ്മമാർക്ക് എപ്പോഴും മടിയുണ്ടാകുന്ന ഒരു പാചകം തന്നെയായിരിക്കും മീൻ കറി അല്ലെങ്കിൽമീനുമായി ബന്ധപ്പെട്ട കറികൾ വയ്ക്കുമ്പോൾ നമുക്ക് ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.ചില മീൻ കറിക്കും അതുപോലെ തന്നെ ഒരു ചെളിയുടെ ടേസ്റ്റ് ഉള്ള പോലെ മണമുള്ള പോലെ നമുക്ക് അനുഭവപ്പെടുന്നതായിരിക്കും. ഇങ്ങനെയുള്ള മീൻ പ്രതീക്ഷ പുഴയിലെ മീനക കറി വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് പറയുന്നത്. ഇക്കാര്യം ശ്രദ്ധിക്കാണെങ്കിൽ വളരെ നല്ല രീതിയിൽ തന്നെ നമുക്ക് കറിവയ്ക്കുന്നതിന് സാധിക്കുന്നതായിരിക്കും. ആദ്യം തന്നെ നല്ല രീതിയിൽ … Read more