കുട്ടിക്കാലത്ത് മാഷ് മോഷണം കുറ്റം ചുമത്തി,എന്നാൽ വലുതായപ്പോൾ ആ കുട്ടി ആരെന്ന് കണ്ടപ്പോൾ മാഷ് ഞെട്ടിപ്പോയി…
കുട്ടികാലങ്ങളിൽ നമ്മൾ നേരിടുന്ന ചില പ്രശ്നങ്ങളത് നമ്മുടെ ജീവിതത്തിൽ തന്നെ വളരെയധികം മാറ്റിമറിക്കുന്നതായിരിക്കും ചിലപ്പോൾ അത് നമ്മുടെ ജീവിതത്തിൽ വളരെയധികം മോശം അവസ്ഥയിലേക്ക് കൊണ്ട് എത്തിക്കുന്നതിനും മറ്റു ചിലപ്പോൾ അത് നമ്മുടെ ജീവിതത്തിൽ വളരെയധികം നല്ല സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നതായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ചില സംഭവങ്ങൾ നമ്മുടെ ജീവിതത്തിൽ വളരെയധികം നല്ലൊരു പോസിറ്റീവ് എനർജി നൽകിയും നമ്മെ ജീവിതത്തിൽ മുന്നോട്ടു പോകുന്നതിന് സഹായിക്കുന്നതായിരിക്കും. ഫാത്തിമ ഗോൾഡ് പാലത്തിൽ നിന്നും നഷ്ടപ്പെട്ട … Read more