ഇനി വീണ്ടും മുഴുവൻ ടൈലിട്ടു ഇന്ന് പണം ചെലവഴിക്കേണ്ട ഇതാ ഫ്ലോർ ഭംഗിയാക്കാൻ കിടിലൻ വഴി…
ഇന്ന് വീട് പണിയുമ്പോൾ ഒത്തിരി ആളുകളും വളരെ അധികം വിലകൂടിയ ടൈൽസും അതുപോലെതന്നെ ഫ്ലോർ നല്ല രീതിയിൽ ഭംഗിയാക്കുന്നതിന് വേണ്ടി ഒത്തിരി മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവർ ആയിരിക്കും . എന്നാൽ കുറച്ചു കഴിയുമ്പോൾ ടൈൽസിന്റെ മോഡൽ പോവുകയും അതുപോലെതന്നെ മറ്റു മോഡൽ നമ്മൾ തിരയുകയും പിന്നീട് അത് മാറ്റി ഒട്ടിക്കുക എന്ന് പറയുമ്പോൾ വളരെയധികം പ്രയാസ നിറഞ്ഞ ഒരു കാര്യമാണ്. അതിനെല്ലാം ഇന്ന് നല്ലൊരു പ്രതിവിധിയായിരുന്നു ഒത്തിരി വാൾപേപ്പറുകൾ ലഭ്യമാണ് അതുപോലെതന്നെ ഒട്ടിക്കുന്ന ടൈലുകളുടെ മോഡലുള്ള ഒത്തിരി കാര്യങ്ങൾ … Read more