നിറം കുറവിന്റെ പേരിൽ ഭർത്താവിനെ കൂടാതെ ഭാര്യ റീയൂണിനെ പോയി പിന്നീട് സംഭവിച്ചത്….
ഉച്ചഭക്ഷണവും കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്താണ് റാഹിയ ഫോണെടുത്ത് നെറ്റ് ഓൺ ചെയ്തത് വാട്സാപ്പിൽ തുരുതുര മെസ്സേജ് വന്നു കൊണ്ടിരുന്നു . ഇതാരപ്പാ ഇത്രയധികം മെസ്സേജ് അയക്കാൻ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്. തുറന്നു നോക്കിയപ്പോൾ കണ്ടത് സ്വീറ്റ് മെമ്മറീസ് ഗ്രൂപ്പ് എന്ന തങ്ങളുടെ പത്താം ക്ലാസ് ഗ്രൂപ്പിൽ നൂറിൽ അധികം ടെക്സ്റ്റ് വോയിസ് മെസ്സേജ് ആണ് ഇന്നത്തെ ചർച്ച. ആകാംക്ഷിയുടെ തുറന്നു നോക്കിയപ്പോൾ കണ്ടത് എല്ലാവരും ഒരിക്കൽ കൂടി ഒത്തുകൂടിയാലോ എന്ന് ആലോചനയിലാണ് ഏകദേശം 15 വർഷമായി പലരെയും … Read more