ചേട്ടന്റെ ഭാര്യയെ കണ്ടപ്പോൾ അനിയൻ ചെയ്തത് കണ്ടോ…
പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്ത സംഭവങ്ങളും നടന്നു എന്ന് വരാം അത്തരത്തിൽ ഒരു യുവാവിന്റെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവമാണ്.പെങ്ങളായി ഒരു കൂടപ്പിറപ്പ് ഇല്ലാത്തത് ചെറുപ്പം തൊട്ടേ ഒരു വേദനയായിരുന്നു . കല്യാണം ശരിയായി എന്ന് അറിഞ്ഞപ്പോൾ മനസ്സിന്റെ ഉള്ളിൽ പറഞ്ഞു തീരാത്ത ഒരു സന്തോഷമാണ്. വീട്ടിലേക്ക് ആദ്യമായി കയറിവരുന്ന മരുമകൾ അമ്മ എന്നോട് പറഞ്ഞത് ഓർമ്മയിൽ വന്നു. എനിക്കെങ്കിലും സംഭവിച്ചു പോയാൽ പിന്നെ നിന്റെ അമ്മയുടെ സ്ഥാനം ഏട്ടത്തി അമ്മയ്ക്കാണ് ഇനിയുള്ള ജീവിതത്തിൽ എന്റെ … Read more