കടകളിൽനിന്ന് വാങ്ങുന്ന മുട്ട നല്ലതാണ് എന്നറിയാൻ കിടിലൻ വഴി…
ഇന്നത്തെ കാലഘട്ടത്തിൽ ഒരു കാര്യങ്ങളിൽ പോലും തട്ടിപ്പില്ലാതെ കാണുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യം തന്നെയാണ്. അത്തരത്തിൽ ഭക്ഷണകാര്യങ്ങളിൽ തട്ടിപ്പ് ചെയ്യുന്നവരും വളരെ അധികമാണ്. നമുക്ക് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇന്നത്തെ കാലത്ത് മുട്ടകൾ കുഞ്ഞുങ്ങൾക്കായാലും മുതിർന്നവർക്കായാലും മുട്ട പൊരിക്കുന്നത് വളരെയധികം ഇഷ്ടമുള്ള ഒരു കാര്യമാണ്. അതുപോലെ മുട്ട ഉപയോഗിച്ച് പല ഡിഷസും ചെയ്യുന്നവരായിരിക്കും. അതുകൊണ്ട് തന്നെ മുട്ട പൊരിക്കുന്നത് മുൻപ് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് നമ്മുടെ വീടുകളിൽ … Read more