ബാങ്കിൽ ലോണിന് വേണ്ടി വന്ന പെൺകുട്ടി മാനേജറെ കണ്ടപ്പോൾ ചെയ്തത് കണ്ടോ…
മാനേജർ സാറിനെ കാണാൻ ദയവുചെയ്ത് അനുവദിക്കണം. ബാങ്കിനുള്ളിലെ പെൺകുട്ടിയുടെ ശബ്ദം കേട്ടാണ് മാനേജർ ക്യാബിനി വിളിപ്പിക്കുന്നത്. എന്താണ് അവിടെ പ്രശ്നം എന്നെ കാണാൻ വരുന്നവരെ ഇവിടേക്ക്കയറ്റി വിടണം അല്ലാതെബഹളം ഉണ്ടാക്കരുത് സാർ അതിനെഞാനന്ന് പറഞ്ഞ പെൺകുട്ടിയാണ് ലോണിന്റെ കാര്യത്തിന് വന്നതാണ് ഇത് നാലാമത്തെ തവണയാണ് വരുന്നത്. സ്വന്തമായി വീട് പോലുമില്ലാത്തതുകൊണ്ട് അവൾക്ക് ലോൺ കൊടുക്കുന്നതിനെ നമുക്ക് സാധിക്കുകയില്ല. ശരി അവളോട് ഇങ്ങോട്ട് വരാൻ പറയും ഞാൻ സംസാരിക്കാൻ മാനേജർ പറഞ്ഞത് അനുസരിച്ച് സ്റ്റാഫ് പെൺകുട്ടിയെ ക്യാബിനിലേക്ക് വരുന്നതിനായി … Read more