വീട്ടുജോലിക്ക് പോകുന്നയുവതിയുടെ കുടുംബത്തിന് സംഭവിച്ചത്..
ജീവിതത്തിൽ പലപ്പോഴും നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റി എന്ന് വരാം.കണ്ണിൽ ചുറ്റിപ്പിടിച്ചിരിക്കുന്ന മുരുകന്റെ കൈകൾ അല്പം നീരസത്തോടെ എടുത്തുമാറ്റി അവൾ അടുക്കളയിലേക്ക് ഓടി . മുരുകനും മീനയും മുരുകൻ ചുമട്ടുതൊഴിലാളിയാണ് കോളനി കപ്പു വലിയ മതിൽക്കെട്ടിനുള്ളിലെ ഫ്ലാറ്റിലാണ് വീട്ടുജോലി ചെയ്യുന്നത്. അവളെയും മക്കളെയും പട്ടിണിക്കടാതെ പോറ്റാനുള്ള തന്റെ കഴിവിൽ വിശ്വാസമുള്ള കൊണ്ടോ എന്തോ മീന ജോലിക്ക് പോകുന്നതിൽ മുരുകനെ അത്ര താല്പര്യമില്ലായിരുന്നു. പിന്നെ കുട്ടികൾക്ക് കുറച്ചുകൂടി മെച്ചപ്പെട്ട ഒരു ജീവിതം കിട്ടുമെന്ന് മീനയുടെ വാക്കുകൾ അയാൾ തള്ളിക്കളഞ്ഞില്ല. കുട്ടികൾ … Read more