പ്രണയസഖിക്ക് വേണ്ടി വർഷങ്ങൾ കാത്തിരുന്നു അവസാനം പ്രണയസഖിയുടെ ജീവിതം കണ്ടപ്പോൾ ഞെട്ടിപ്പോയി.
പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമുക്ക് വേണ്ടി ജീവിക്കുന്നവരെ നാം മറന്നു പോകാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ആരാ നിങ്ങളോ നിങ്ങൾക്ക് ചേച്ചിയെ പുറത്തുനിന്ന് പോരാഞ്ഞിട്ടാണോ വീട്ടിൽ വന്നു ശല്യം ചെയ്യുന്നത്. നിങ്ങൾ പോയില്ലെങ്കിൽ ഞാൻ നാളെ വിളിച്ചു കിട്ടും എന്നെ ചേട്ടനുണ്ട് അകത്ത് അവൻ കണ്ടാൽ നിങ്ങൾ വന്നതുപോലെ തിരിച്ചുപോകില്ല. വെറുതെ തടി കേണ്ടങ്കിൽ വേഗം വിട്ടോളൂ. ആരാണ് അവിടെ അത് അരുണേട്ടാ ഇന്നലെ അമ്പലത്തിൽ വച്ച് പിന്നാലെ നടന്നില്ല ഇപ്പോൾ വീട്ടിലും … Read more