പല്ലി പാറ്റ എലി എന്നിവയുടെ ശല്യം എളുപ്പത്തിൽ പരിഹരിക്കാൻ ഇല മാത്രം മതി..
നമ്മുടെ നാട്ടിൻപുറങ്ങളിൽ വളരെയധികം നല്ല രീതിയിൽ കാണപ്പെടുന്നത് കമ്മ്യൂണിസ്റ്റ് എന്നത്.ചെടിക്ക് വളരെയധികം ഔഷധഗുണങ്ങൾ ഉണ്ട്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ഇലകളെ കുറിച്ച് അവയുടെ ഔഷധഗുണങ്ങളെ കുറിച്ചും പലർക്കും അറിയുന്നില്ല എന്നതാണ് വാസ്തവം. പണ്ടുകാലങ്ങളിലും മുറിവുണക്കുന്നതിന് വളരെയധികം നല്ല രീതിയിൽ തന്നെ ഉപയോഗിച്ചിരുന്ന ഒന്നാണ് കമ്മ്യൂണിസ്റ്റ് പച്ച എന്ന് പറയുന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ പ്രകൃതിയിൽ നിന്ന് തന്നെ ഇത്തരം നിലകൾ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്.കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയുടെമറ്റൊരു ഗുണത്തെ കുറിച്ചാണ് പറയുന്നത് നമ്മുടെ വീടുകളിൽ പല്ലി … Read more