തിരുവിൽ സാധനങ്ങൾ വിൽക്കുന്ന കുട്ടിയോട് സംസാരിച്ചപ്പോൾ സംഭവിച്ചതെറിഞ്ഞാൽ ആരും കരഞ്ഞു പോകും..
ഇന്നത്തെ സമൂഹത്തിൽ പ്രതിഫലിച്ചുകൊണ്ടിരിക്കുന്ന ഒത്തിരി സംഭവങ്ങളെ കുറിച്ചാണ് നമുക്ക് ഈ ഇത്തരം കഥകളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. സമൂഹത്തിൽ വിവിധതരത്തിലുള്ള ആളുകളെ നമുക്ക് കാണാൻ സാധിക്കുന്ന ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ട് ജീവിതം മുന്നോട്ട് നയിക്കുന്നവരെയും അതുപോലെ ജീവിതം വളരെയധികം ലാവിഷായും മുന്നോട്ടുപോകുന്നവരെയും നമുക്ക് കാണാൻ സാധിക്കും പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളെ. നമ്മൾ യഥാർത്ഥത്തിൽ തിരിച്ചറിയാതെ പോകുന്ന ഒത്തിരി സംഭവങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നുണ്ട് എന്നതാണ് വാസ്തവം പലരും ഇത്തരത്തിൽ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നില്ല എന്നതാണ് വാസ്തവം … Read more