മൊബൈൽ ഫോൺ ജീവിതത്തിൽ വില്ലൻ ആകുന്നത് എങ്ങനെ എന്ന് കണ്ടോ ..
മധ്യസ്ഥ ശ്രമത്തിനായി ഇപ്പോൾ പരിഗണിയിലിരിക്കുന്ന ദാമ്പത്യബന്ധ പ്രശ്നങ്ങൾ സംബന്ധിച്ച അഞ്ചു കേസുകളിൽ പ്രധാന കഥാപാത്രം മൊബൈൽ ഫോൺ ആണ് . അഞ്ചു കേസുകളിൽ ഒരെണ്ണം മറ്റു കേസുകളിൽ നിന്നും വ്യത്യസ്തമായ ഞാനിതിവിടെ കുറിക്കുന്നു. 35 വയസ്സ് പ്രായമുള്ള കാണാൻ തരക്കേടില്ലാത്ത ഭർത്താവ് വീട്ടിൽ നിന്ന് 5 കിലോമീറ്റർ അകലെ തരക്കേടില്ലാത്ത രീതിയിൽ പലചരക്ക് ഹോൾസെയിൽ വ്യാപാരം നടത്തുന്നു രാവിലെ ഏഴുമണിക്ക് വീട്ടിൽനിന്ന് പോയാൽ തിരികെ വരുന്നത് രാത്രി 10 മണിക്കാണ്. രണ്ടു കുട്ടികളുടെ മാതാവ് യുവതിയുമായ ഭാര്യ … Read more