പ്രവാസിയായ യുവാവ് ഗർഭിണിയായ ഭാര്യയെ കാണാൻ വന്നപ്പോൾ സംഭവിച്ചത്.
പ്രവാസികളുടെ ജീവിതം എന്നത് പലപ്പോഴും വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയായിരിക്കും നല്ല ജോലി അല്ലെങ്കിൽ അവരുടെ ജീവിതം വളരെയധികം ദുസഹ പൂർണമായിരിക്കും.ചേട്ടാ ഒരു സന്തോഷ വാർത്തയുണ്ട് എനിക്ക് ചെലവ് ചെയ്യണം. നിന്നെ കെട്ടിയതിൽ പിന്നെ എനിക്ക് ചെലവ് തന്നെയല്ലേ ദേവൂട്ടി പ്രത്യേകിച്ചു പറയണം. നമ്മുടെ കുട്ടൂസിനെ ഒരു കൂട്ടു വരുന്നു അവനാര് കൂട്ട് എന്തു കൂട്ട്. എന്തുട്ടാണ് നീ പറയുന്നത് ഒന്ന് പറയണ്ടേ ഇഷ്ടം കൂടിയാൽ അവനെ ദേവൂട്ടി പൂത്തുട്ടി മാറും. എന്റെ പൊട്ടൻ ഏട്ടാ … Read more