വെളുത്ത മുടി വേരോടെ കറുക്കാൻ കിടിലൻ വഴി…
ഇന്നത്തെ കാലഘട്ടത്തിൽ സൗന്ദര്യത്തിൽ വളരെയധികം വിഘാതമായി കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും അകാലനര എന്നത് പണ്ട് പ്രായമായവരിലാണ് മുടി നരയ്ക്കുന്ന അവസ്ഥ കണ്ടിരുന്നത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ യുവതി യുവാക്കളിലും അതുപോലെ തന്നെ കൊച്ചുകുട്ടികളും മുതൽ മുടി നരയ്ക്കുന്ന എന്ന് ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ് . നമ്മുടെ തെറ്റായ ഭക്ഷണരീതിയും അതുപോലെതന്നെ ശരിയായ കെയറിങ്ങും നൽകാത്തതും അതുപോലെ തന്നെ അമിതമായി കെമിക്കൽ അടങ്ങിയ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത്. എല്ലാം ഇന്നത്തെ കാലഘട്ടത്തിൽ മുടി നരക്കുന്നതിന് പ്രധാനപ്പെട്ട കാരണമായിത്തന്നെ പറയുന്നുണ്ട്. … Read more