ഉയരക്കുറവ് മൂലം മാനസികമായി വിഷമിച്ച പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത്..
ജീവിതത്തിലെ ചില പ്രശ്നങ്ങളെ നമ്മൾ മറികടക്കാൻ ശ്രമിക്കണം. നല്ല രീതിയിൽ മറികടക്കുമ്പോൾ മാത്രമാണ് അത് നമ്മുടെ ജീവിതത്തിൽ വിജയത്തിന് കാരണമാവുകയുള്ളൂ. ഇല്ലെങ്കിൽ വളരെയധികം വിഷമത്തിലും നിരാശയിലും ജീവിതം മുന്നോട്ടു പോകേണ്ടിവരും അത്തരത്തിൽ ഒരു സംഭവമാണെന്ന് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.അമ്മയെ കണ്ടു അല്പം ദേഷ്യത്തിലായിരുന്നു അവളുടെ ചോദ്യം. തുടങ്ങിയോ രാവിലെത്തന്നെ എന്തിനാ ഇങ്ങനെ പോയാൽ ശമ്പളം മുഴുവൻ ചെരിപ്പുവാങ്ങിച്ചു തീരുമല്ലോ. അടുക്കളയിൽ നിന്നും അമ്മയുടെ സ്വരമായിരുന്നു അത് എന്ന പിന്നെ ജനിച്ചപ്പോൾ കുറച്ച് ഉയരം വെക്കാനുള്ള മരുന്ന് … Read more