ക്ലാസിൽ കള്ളത്തി എന്ന പേര് എന്നാൽ വലുതായപ്പോൾ ആരാ ആയിത്തീർന്നു എന്നു കണ്ടാൽ ഞെട്ടിപ്പോകും..
വളരെ വ്യത്യസ്തത നിറഞ്ഞ ഒരു കഥയാണ് ഇവിടെ പറയുന്നത്. ഒരു കൊച്ചു പെൺകുട്ടി നിറത്തിന്റെ പേരിൽ വളരെയധികം നവഗണനയും പുച്ഛവും അനുഭവിക്കേണ്ടിവന്നു എന്നാൽ ഭാവിയിൽ അവൾ ആരാ എന്ന് കണ്ടപ്പോൾ ആരും ഞെട്ടിപ്പോയി.ഭൂമിയുടെ ഒരു കൈവകാശ സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കാൻ വേണ്ടിയായിരുന്നു ഞാൻ വില്ലേജ് ഓഫീസിൽ പോയത. വില്ലേജ് ഓഫീസറുടെ മുഖത്തു നോക്കിയതും ഞാൻ അത്ഭുതപ്പെട്ട് നിന്നുപോയി. ഫാമിലി അല്ലേ അത് തന്റെ കൂടെ കെട്ടിലും ഒൻപതിലും പഠിച്ചിരുന്ന തന്നെ പ്രിയപ്പെട്ട ആമിയും സ്കൂൾ ഗ്രൗണ്ടിന്റെ അരികിലുള്ള … Read more