വീട്ടിലെ ചിരട്ട ഇങ്ങനെ ചെയ്തു നോക്കൂ..
നമ്മുടെ വീടുകളിൽ ചിരട്ടകൾ ധാരാളം ലഭ്യമാകുന്നതായിരിക്കും തേങ്ങയുള്ള വീടുകളിൽ ചിരട്ട ഉണ്ടായിരിക്കും. ഇരട്ട ഉപയോഗിച്ച് നമുക്ക് എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ ക്രാഫ്റ്റ് വർക്കിനെ കുറിച്ചാണ് പറയുന്നത് ഇത്തരം കാര്യങ്ങൾ കുട്ടികൾക്ക് വളരെയധികം ഇൻട്രസ്റ്റിംഗ് ആയിരിക്കുന്നവയാണ്. നമുക്ക് നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുക്കുന്നതിന് അതായത് ഈ ക്രാഫ്റ്റ് വർക്ക് ചെയ്യുന്നതിന് ചിരട്ട ക്ലീൻ ചെയ്യുന്നതിന് നമുക്ക് ഗ്രേറ്റർ ഉപയോഗിച്ച്. നല്ല രീതിയില് ചിരട്ട ഉറച്ചു കൊടുക്കാവുന്നതാണ് അതുപോലെ നമുക്ക് സ്പൂൺ ഉപയോഗിച്ച് ക്ലീൻ ചെയ്യുന്നതിന് … Read more