ഭർത്താവ് മരിച്ച മകളെയും മറ്റൊരു യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു പിന്നീട് ഉമ്മ കണ്ടത്..
കല്യാണസാരി മാറി എടുക്കാൻ റസീമിലേക്ക് കയറിയ സെൽവയെ ഏറെ നേരമായിട്ടും കാണാതിരുന്നപ്പോൾ വഹാബ് കഥകള് മുട്ടി വിളിച്ചു.സെൽവ കഴിഞ്ഞില്ലേ നിമിഷങ്ങൾ കഴിഞ്ഞ കഥകൾ തുറക്കുമ്പോൾ അവിടെ മിഴികൾ നിറഞ്ഞിരിക്കുന്നത് അയാൾ കണ്ടു എന്തു പറ്റിയെടോ താനന്ദ കരയുകയായിരുന്നു.എനിക്ക് സിയാൻ മോന്റെ കാര്യം ഓർത്തപ്പോൾ സങ്കടം വന്നപ്പോൾ വന്നതാണ്. ഓ അതിനവൻ നിന്റെ ഉമ്മയുടെ കൂടെയല്ലേ നിൽക്കുന്നത് പിന്നെ എന്താ പ്രശ്നം? അതിന് എത്ര നാൾ ഉമ്മയ്ക്ക് പ്രായമേറിയ വരികയല്ലേ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എന്റെ മോൻ … Read more