ആരെയും ഞെട്ടിക്കും വഴിയാത്രക്കാരനോട് അണ്ണാൻ വെള്ളം ചോദിച്ചപ്പോൾ സംഭവിച്ചത്…
ഇന്നത്തെ സമൂഹത്തിൽ മനുഷ്യർക്ക് സഹായം ചെയ്തു കൊടുക്കുക എന്ന കാര്യമെല്ലാം വളരെയധികം കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് സ്വന്തം ജീവിതം അല്ലെങ്കിൽ സ്വന്തം താല്പര്യത്തിന് മാത്രം പ്രാധാന്യം നൽകുന്നവരാണ് കൂടുതൽ ആളുകളും.മനുഷ്യരെയും അതുപോലെ തന്നെ നമ്മുടെ ചുറ്റുവട്ടത്തിലുള്ള മൃഗങ്ങളെയും സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വം തന്നെയാണ് പലപ്പോഴും പലരും കാര്യങ്ങൾ വിസ്മരിച്ചു പോകുന്നു എന്നത് വളരെയധികം. വേദനാജനകമായ ഒരു കാര്യമാണ് എന്നാൽ ഇവിടെ സംഭവിച്ച കാര്യം ആരെയും വളരെയധികം ഞെട്ടിക്കുന്നു ഒന്നാണ്.വെള്ളം കിട്ടാതെ ദാഹിച്ചു പറഞ്ഞ അണ്ണൻ ചെയ്തത് കണ്ടോനോട് … Read more