18 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവ് പറഞ്ഞത് കണ്ടോ.
വിവാഹ ജീവിതം എന്നത് വളരെയധികം പരസ്പരം മനസ്സിലാക്കിയുള്ള ഒരു ജീവിതം അല്ലെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ തന്നെ വളരെ വലിയ ഒരു തലവേദനയും മാറുന്നതായിരിക്കും.എന്താ മനാഫേ നീ പറയുന്നത് കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു മാസം തികച്ചായിട്ടില്ല . അതിനുമുമ്പ് ഡിവോഴ്സ് ചെയ്യണമെന്നൊക്കെ പറഞ്ഞാൽ അതിനുമാത്രം എന്താ ഉണ്ടായേ നോക്ക് കുടുംബജീവിതം എന്നു പറഞ്ഞാൽ കുട്ടികളിയല്ല പറഞ്ഞേക്കാം. ആ പാവം പെണ്ണിന്റെ ജീവിതം തകർക്കാൻ പടച്ചോൻ പോലും പൊറുക്കില്ല അറിയാൻ ഷാഫിക്കാ പക്ഷേ നിങ്ങളെല്ലാവരും വിചാരിക്കുന്നതുപോലെയുള്ള ഒരു … Read more