വീട്ടിൽ കറിവേപ്പില ഉണ്ടെങ്കിൽ കൊളസ്ട്രോൾ, ദഹന പ്രശ്നങ്ങൾ വരില്ല 100% ഉറപ്പ്..
ആരോഗ്യ പരിപാലനത്തിന് വളരെയധികം മാർഗ്ഗങ്ങൾ തേടി നമുക്ക് കാണാൻ സാധിക്കും. പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ പ്രകൃതിദത്ത മാർഗങ്ങളെയാണ് കൂടുതൽ ആശ്രയിച്ചിരുന്നതെങ്കിൽ, ഇന്നത്തെ തലമുറയിൽ പെട്ടവർ ആരോഗ്യ പരിപാലനത്തിന് വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള മെഡിസിനുകളുടെയും മറ്റും പുറകെ പോകുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങളും ഒരിക്കലും ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. ആരോഗ്യപരിപാലനത്തിന് അതുപോലെതന്നെ കൊളസ്ട്രോൾ പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് നമ്മുടെ പൂർവികർ ഉപയോഗിച്ചിരുന്ന … Read more