ആങ്ങള പെങ്ങളുടെ നിക്കാഹ് കഴിഞ്ഞദിവസം ചെയ്തതു കണ്ടോ…
പോക്കറ്റിലെ 500 രൂപ എങ്ങനെയാ കീറിയത്. ഉമ്മാനോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ അലക്കാൻ എടുക്കുമ്പോൾ പോക്കറ്റ് തപ്പണം എന്ന്. അത് ഞാനല്ല മോനെ സാബിയാണ് അലക്കിയത് നേരെ പെങ്ങളുടെ അടുത്തേക്ക് അലക്കാൻ എടുക്കുമ്പോൾ ഒന്ന് ശ്രദ്ധിച്ചു ഒരു ശ്രദ്ധയുമില്ല. അലക്കിയാൽ ഒരു ചെടിയും പോകുന്നില്ല. ആർക്കോവേണ്ടി ചെയ്തതുപോലെയാണോ നിന്റെ പണിയെടുക്കാൻ നീ കിടന്ന് കാറുണ്ട്. തിരക്കിനിടയിൽ വിട്ടുപോയതാണ് ഇനിമുതൽ എന്റെ ഷർട്ട് നീയാ ഉമ്മ ചെയ്തോളും. പൈസ കേറിയ കരോക്കലി അവളോട് തീർന്നപ്പോഴാണ് ഒന്ന് ആശ്വാസമായത്. നാളെ പണിയില്ലാത്തതാണ് … Read more