ഭാര്യ സംസാരിക്കുന്നില്ല എന്ന് പരാതിയുമായി ഡോക്ടറുടെ അടുത്ത് വന്നപ്പോൾ സംഭവിച്ചത്..
ഇന്ന് പലരുടെയും ജീവിതങ്ങളുടെ തകർച്ചയ്ക്ക് കാരണം സംശയ രോഗം ആണ് എന്നാണ് പലപടലങ്ങളും സൂചിപ്പിക്കുന്ന സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.മൊബൈൽ ചാറ്റ് ക്ലോസ് ചെയ്തതിനുശേഷം ഡോക്ടർ അയാളുടെ മുഖത്തേക്ക് നോക്കി. ഇരുണ്ട നിറത്തോടുകൂടി ഒരു ചെറുപ്പക്കാരൻ ഷെയർ ചെയ്തിട്ട് നാളുകളായി എന്നെ കണ്ടാൽ മനസ്സിലാകും. ഡോക്ടർ നഴ്സിനോട് പറഞ്ഞു എട്ടാം വാർഡിലെ പേഷ്യന്റിനെ ഷോക്ക് റൂമിലേക്ക് മാറ്റിക്കൊള്ളാൻ ലക്ഷ്മിയോട് പറയൂ. നേഴ്സു പറഞ്ഞു ലക്ഷ്മി ഒരാഴ്ച ലീവിലാണ്. ശരി എന്നാൽ താൻ തന്നെ നോക്കിയാൽ മതി. എത്ര … Read more