വസ്ത്രങ്ങളിലെ പേനമഷിയും കറകളും എളുപ്പത്തിൽ നീക്കം ചെയ്യാം..
സ്കൂളിൽ പോകുന്ന കുട്ടികളുടെ ഷർട്ടിലും അതുപോലെ തന്നെ ജോലിക്ക് പോകുന്ന അവരുടെ ഷട്ടിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കറ പിടിക്കുക അതായത് പേനയുടെ മഷി പരക്കുക എന്നതു ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.നമുക്ക് വീട്ടിൽ വച്ച് തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് … Read more