വിവാഹ ഫോട്ടോ പങ്കുവെച്ചപ്പോൾ ബോഡി ഷേമിങ് കമന്റ്സുകൾ നിറഞ്ഞ മഹാലക്ഷ്മിയും ഭർത്താവും..
ഇന്നലെ മലയാളികൾ ഏറ്റെടുത്ത് ഒരു വിവാഹവാർത്തി ആയിരുന്നു നടി മഹാലക്ഷ്മിയുടെ. എന്നാ വിളിക്കുന്ന ലിബ്രായായിരുന്നു മഹാലക്ഷ്മിയുടെ വരൻ. ചിത്രങ്ങളെല്ലാം തന്നെ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ചിത്രങ്ങൾക്ക് താഴെ മോശമായ കമന്റുകളും ഇപ്പോൾ വരുന്നുണ്ട്. പണമുണ്ടെങ്കിൽ എന്തുമാവാമല്ലോ എന്നും പണം കണ്ടിട്ടാണോ നീ ഇവനെ വിവാഹം കഴിക്കുന്നത് എന്നും ആലോചിച്ചു തന്നെയാണോ ഈ കുഴിയിൽ ചാടുന്നതും തുടങ്ങി ബോഡി ഷേമിങ്ങും അദ്ദേഹം കാത്തിരിക്കുന്ന തുടർന്നുള്ള കമന്റുകളുമാണ് ഒരുപാട് വരുന്നത്. ഇപ്പോൾ അതിനൊക്കെ ഒരു മാസം … Read more