തലമുടിയിലെ താരനില്ലാതാക്കി മുടിവളർച്ച ഇരട്ടിയാക്കുവാൻ.. | Remedy For Dandruff
ഇന്ന് ആളുകൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യങ്ങൾ തന്നെ ആയിരിക്കും നമ്മുടെ തറയിൽ ഉണ്ടാകുന്ന താരൻ മൂലമുള്ള മുടികൊഴിച്ചിൽ എന്നത്. ഇത് നമ്മുടെ ചർമ്മത്തെയാണ് കൂടുതലും ബാധിക്കുന്നത്. ഇതുമൂലം ചൊറിച്ചിലും അതുപോലെ തന്നെ ചൊറിയുന്നതുമൂലം മുറിവുകളും സൃഷ്ടിക്കപ്പെടുന്നതിനും ഇതു മുടിയുടെ ആരോഗ്യം നശിക്കുന്നതിന് വളരെയധികം കാരണമായി തീരുന്നുണ്ട്. മാത്രമല്ല ഇത് നമ്മുടെ താരൻ വർധിക്കുന്നത് മൂലം നമ്മുടെ മുഖത്തും അതുപോലെതന്നെ മറ്റു ഭാഗങ്ങളിലേക്കും താരം വ്യാപിക്കുന്നതിനും അത് ജർമ്മപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാകുന്നുണ്ട്. സാരമില്ലാതെ ആക്കുന്നതിന് … Read more