മുടിയുടെ ആരോഗ്യം നിലനിർത്താൻ കിടിലൻ വഴി…. | For Long Healthy Hair
മുടി പൊട്ടിപ്പോകുന്നു മുടികൊഴിയെന്നു അതുപോലെതന്നെ തലയോട്ടി ഒക്കെ ഡ്രൈ ആയിട്ട് ഇരിക്കുന്നു അതുമൂലം താരൻ ഉണ്ടാകുന്നു. മുടിയുടെ അറ്റം പിളരുന്നു മുടിക്ക് ഒട്ടും ഇല്ല ഒന്നു വലിച്ച് പൊട്ടിപ്പോകും എന്നിങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ആളുകളും മുടിയെ കുറിച്ച് പറയാം. ഇങ്ങനെയുള്ള ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചുകൊണ്ട് മുടി നല്ല ആരോഗ്യത്തോടെ വളരുന്നതിനും മുടിയിലെ താരനെല്ലാം മാറുന്നതിനും എല്ലാം സഹായിക്കുന്ന ഒത്തിരി പ്രകൃതിദത്ത മാർഗ്ഗങ്ങൾ നമ്മുടെ ഇടയിൽ ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ ഇന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെയധികം … Read more