ഇന്ന് വിവാഹിത പെൺകുട്ടികൾ ഉള്ള വീടുകളിൽ അച്ഛനമ്മമാർക്ക് വളരെയധികം ആധികയാണ് മക്കളെ വിവാഹം കഴിച്ച് എങ്ങനെ പറഞ്ഞയക്കുമെന്ന് കാര്യത്തിലാണ് ഇത്തരത്തിൽ വളരെയധികം വിഷമത്തിലാകുന്നത് സ്ത്രീധനം എന്ന പേരിൽ ഉത്തര ആളുകൾ ഇന്നത്തെ പെൺകുട്ടികളെ വളരെയധികം പീഡിപ്പിക്കുന്നതായി നമുക്ക് കാണാൻ സാധിക്കും അത്തരത്തിലുള്ള കാര്യങ്ങൾ നിർത്തലാക്കി ജീവിതത്തിൽ പെൺകുട്ടിയെയും നല്ല രീതിയിൽ ജീവിക്കുന്നതിന്.
പ്രാപ്തയാക്കുകയാണ് വേണ്ടത് സ്ത്രീധനം നൽകുന്നതിനേക്കാൾ ഏറ്റവും ഉചിതം ആയിട്ടുള്ള കാര്യം അവൾക്ക് നല്ല വിദ്യാഭ്യാസം ഒരു ജോലിയും നൽകുക എന്നതാണ് എന്നാൽ പലരും ഇന്നത്തെ ഇത്തരം കാര്യങ്ങൾ മറന്നു പോയി സ്ത്രീധനം കഴിച്ചു വിവാഹം നൽകി വിവാഹം കഴിക്കുന്നതിന് പെൺകുട്ടികളെ പ്രേരിപ്പിക്കുന്നു. ഇന്ന്സമൂഹത്തിൽ ഇതിൽ നിന്നും ഒത്തിരി മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ചില സ്ഥലങ്ങളിലും സ്ത്രീധനത്തിന്റെ പേരിലും അതുപോലെ.
തന്നെ ജാതി വർണ്ണം എന്നിവയുടെ പേരിലും പലതരത്തിലുള്ള വെല്ലുവിളികളും പെൺകുട്ടികളുടെ മരണങ്ങളും ധാരാളമായി നടക്കുന്നുണ്ട് എന്ന് നമുക്ക് കാണാൻ സാധിക്കുന്നതാണ്.അത്തരത്തിൽ വിവാഹത്തിന്റെ അന്ന് ഒരു പെൺകുട്ടി നേരിട്ട് ഒരു അനുഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഈ പെൺകുട്ടിയുടെ പ്രതികരണം വളരെയധികം നല്ലതായിരുന്നു ഇങ്ങനെ എല്ലാവരും പ്രതികരിക്കുകയാണെങ്കിൽ പെൺകുട്ടികളെ കച്ചവടമാക്കാതെ.
പെൺകുട്ടികളുടെ താൽപര്യങ്ങളെയും അവർക്ക് ബഹുമാനവും നൽകുന്ന നല്ല ബന്ധങ്ങൾ ഉണ്ടാകും എന്നതാണ്. ഈ കല്യാണം നടക്കില്ലെന്ന് മലയാളത്തിലല്ലേ ഞാൻ പറഞ്ഞത് ഇങ്ങനെയൊന്നും പറയരുത് മോളാണ് വിവാഹം നടത്തുന്നത് .പറഞ്ഞ വാക്കിനെ വില വേണം എന്ന് പറഞ്ഞ് സ്ത്രീധനം സമയത്ത് തന്നു. അപ്പോൾ കല്യാണം നടക്കില്ല. വിവാഹം കഴിഞ്ഞാലും ഞങ്ങൾ ബാക്കി എങ്ങനെയെങ്കിലും തരാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.